Foot Ball

അന്‍സലോട്ടിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ ; ഹര്‍ജി മാഡ്രിഡ് കോടതിയില്‍

റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിക്ക് നാല് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്പാനിഷ് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ ഇന്ന് ഒരു പുതിയ അഭ്യർത്ഥനയുമായി...

തീപിടിത്തത്തെ തുടർന്ന് നോർത്ത് എൻഡ് – സതാംട്ടണ്‍ മല്‍സരം മാറ്റി വെച്ചു

സെൻ്റ് മേരീസ് സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തത്തെ തുടർന്ന് ഇന്ന് നടത്താന്‍ ഉറച്ച പ്രെസ്റ്റൺ നോർത്ത് എൻഡുമായുള്ള സതാംപ്ടണിൻ്റെ ചാമ്പ്യൻഷിപ്പ് പോരാട്ടം മാറ്റിവച്ചതായി ക്ലബ് അധികൃതർ അറിയിച്ചു.തീരുമാനം എടുക്കുന്നതിന്...

ഐഎസ്എലില്‍ ഇന്ന് ഗോവ – ഈസ്റ്റ് ബംഗാൾ എഫ്സി പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2023-24 ബുധനാഴ്ച ഫട്ടോർഡ സ്റ്റേഡിയത്തിൽ എഫ്സി ഗോവ ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരെ കൊമ്പു കൊര്‍ക്കും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.ഇതിന് മുന്നേ...

ലൂയിസ് എൻറിക്വെക്ക് രണ്ടാമത് ഒരവസരം നല്കാന്‍ ബാഴ്സലോണ

53 കാരനായ സ്പാനിഷ് മാനേജർ ലൂയിസ് എൻറിക്വെയെ കാറ്റലോണിയയിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമിക്കുന്നു.സ്പാനിഷ് ഔട്ട്‌ലെറ്റ് ഫിച്ചാജസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബാഴ്‌സലോണയിൽ നിന്ന് സാവി പോകുന്നതിന്റെ കാരണം ആയി...

പ്രീമിയര്‍ ലീഗില്‍ ആദ്യ ബ്രിട്ടീഷ് സൗത്ത് ഏഷ്യൻ റഫറിയായി മാറാന്‍ സിംഗ് ഗിൽ

ശനിയാഴ്ച ക്രിസ്റ്റൽ പാലസും ലൂട്ടൺ ടൗണും തമ്മിലുള്ള മത്സരത്തിൻ്റെ ചുമതല ഏറ്റെടുക്കുമ്പോൾ, പ്രീമിയർ ലീഗ് മത്സരത്തിൽ കരിയര്‍ കുറിക്കുന്ന  ആദ്യത്തെ ബ്രിട്ടീഷ് ദക്ഷിണേഷ്യൻ റഫറിയായി സണ്ണി സിംഗ് മാറും.റഫറി...

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ; ലേപ്സിഗിനെ ബെർണബ്യൂവിലേക്ക് ക്ഷണിച്ച് റയല്‍ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗിന്‍റെ കിരീടം വെക്കാത്ത രാജാക്കന്മാര്‍ ആയ റയല്‍ മാഡ്രിഡ് ഇന്ന് തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പൊറിനായി ഇറങ്ങും.ജര്‍മന്‍ ക്ലബ് ആയ ലേപ്സിഗ് ആണ് അവരുടെ എതിരാളികള്‍.ആദ്യ...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലക്ഷ്യം ഇട്ട് സിറ്റി

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഉജ്ജ്വല വിജയം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന് വേണ്ടി പോരാടും.ഡാനിഷ് ക്ലബ് ആയ എഫ്സി കോപ്പന്‍ഹാഗന്‍ ആണ് അവരുടെ എതിരാളി.റൌണ്ട്...

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പിഎസ്ജി പ്രവേശനം !!!

രണ്ടു ഗോളുകൾ നേടി കൈലിയൻ എംബാപ്പെ മുന്നില്‍ നിന്നു നയിച്ച മല്‍സരത്തില്‍  ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ യോഗ്യത പിഎസ്ജി നേടി.റയൽ സോസിഡാഡിനെതിരായ രണ്ടാം പാദ റൗണ്ടിൽ പാരിസ്...

ലാസിയോയെ മറികടന്ന് മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

ലാസിയൊക്കെതിരെ ആദ്യ പാദ മല്‍സരത്തില്‍ ഒരു ഗോളിന് പരാജയപ്പെട്ടു എങ്കിലും ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ മ്യൂണിക്കിനെ അങ്ങനെ പെട്ടെന്നൊന്നും എഴുതി തള്ളാന്‍ കഴിയുന്നില്ല എന്ന് തെളിയിച്ചു.ഇന്നലെ നടന്ന...

ജെറമി ഫ്രിംപോംഗ് ; അല്‍ഫോണ്‍സോ ഡേവീസിന്റെ പകരക്കാരന്‍ ?

വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയ്‌ക്കായി ബയേൺ മ്യൂണിക്ക് വിവിധ ഫുൾ-ബാക്ക് ഓപ്‌ഷനുകൾ പരിഗണിക്കുന്നു.ഇന്നതെ റിപ്പോര്‍ട്ടുകള്‍ പ്രകാരം  ജെറമി ഫ്രിംപോംഗിനെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്ക് കാര്യമായി ചര്‍ച്ച നടത്തുന്നുണ്ട്.നിലവിലെ മ്യൂണിക്ക്...