പിഎസ്ആര്‍ നിയമം പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നു ; ഫിനാൻസ് ഗുരുവിനെ നിയമിക്കാന്‍ യുണൈറ്റഡ്
പ്രീമിയര്‍ ലീഗില്‍ സാമ്പത്തിക നിയന്ത്രണങ്ങളുടെ ഈ സമയത്ത് ക്ലബിനെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിനാൻസ് മാനേജരെ നിയമിക്കും.പ്രീമിയര്‍ ലീഗിലെ ടീമുകളെ വിഴുങ്ങുന്ന പുതിയ നിയമം...













































