” എംബാപ്പെ മാഡ്രിഡ് ടീമില്‍ അടി ഉണ്ടാക്കും ” – ബാഴ്‌സലോണ ചീഫ് ലാപോർട്ട
റയൽ മാഡ്രിഡിലേക്കുള്ള കൈലിയൻ എംബാപ്പെയുടെ വരവില്‍ തനിക്ക് യാതൊരു തരത്തില്‍ ഉള്ള അസൂയയും ഇല്ല എന്ന് ബാഴ്‌സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ട.എന്നാല്‍ ഫ്രഞ്ച് താരം വരുന്നതോടെ റയല്‍ ടീമിൻ്റെ...













































