” എംബാപ്പെയെ സൈന്‍ ചെയ്യാന്‍ അല്ല , അടുത്ത എംബാപ്പെ ആകാന്‍ പോകുന്ന താരത്തിനെ സൈന്‍ ചെയ്യണം “
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ സഹ-ഉടമയായ സർ ജിം റാറ്റ്ക്ലിഫ് ഈ സമ്മറില്‍ എമ്പാപ്പെക്ക് പിന്നില്‍ പോകാതെ അടുത്ത എംബാപ്പെയെ സൈന്‍ ചെയ്യാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നു വെളിപ്പെടുത്തി.തനിക്ക്...












































