ഡെൻസൽ ഡംഫ്രീസിനെ സൈന്‍ ചെയ്യാന്‍ മുന്‍ പന്തിയില്‍ യുണൈറ്റഡ് !!!!!!
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇൻ്റർ മിലാൻ ഡിഫൻഡർ ഡെൻസൽ ഡംഫ്രീസിനെ സൈൻ ചെയ്യാനുള്ള റേസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.സാൻ സിറോയിലെ താരത്തിന്‍റെ കരാർ 2025-ലെ വേനൽക്കാലത്ത്...













































