പരിക്ക് ആണെങ്കിലും വാക്കര്‍ കളിക്കും എന്ന് പ്രവചിച്ച് ഇംഗ്ലിഷ് സ്പാനിഷ് മാധ്യമങ്ങള്‍
അടുത്തയാഴ്ച റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് കൈൽ വാക്കർ കളിക്കും എന്നുള്ള വിശ്വാസത്തില്‍ തന്നെ ആണ് സിറ്റി താരങ്ങളും മാനേജര്‍ പെപ്പും.ഇൻ്റർനാഷണൽ ബ്രേക്കിനിടെ ഇംഗ്ലണ്ടിനായി കളിക്കുന്നതിനിടെ ഹാംസ്ട്രിംഗിന്...













































