“ഗബ്രിയേൽ ജീസസിനെ ക്ലബ് വിടാൻ അനുവദിക്കില്ല ” – മൈക്കല്‍ അര്‍ട്ടേട്ട
ഈ വേനൽക്കാലത്ത് സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ക്ലബ് വിടാൻ അനുവദിക്കാൻ ക്ലബ്ബിന് ഉദ്ദേശ്യമില്ലെന്ന് ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ പറഞ്ഞു.മൂന്ന് വർഷം കരാറിൽ ശേഷിക്കുന്ന 27-കാരനെ പറഞ്ഞു വിടാന്‍...













































