സൗദി സൂപ്പർ കപ്പ് കരാറിൽ ജെറാർഡ് പിക്വെ അന്വേഷണം നേരിടുന്നു
സ്‌പെയിനിൻ്റെ സൂപ്പർ കപ്പ് സൗദി അറേബ്യയിലേക്ക് മാറ്റുന്നതിൽ അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ച് മുൻ ബാഴ്‌സലോണ താരം ജെറാർഡ് പിക്വെയെ സ്പാനിഷ് ജഡ്ജി ഔദ്യോഗിക അന്വേഷണത്തിന് വിധേയനാക്കി.കോടതി രേഖ പ്രകാരം...













































