ബെന്‍ഫിക്കക്കു അവസാന റൌണ്ടില്‍ ജയം ; യുവേക്കെതിരെ നിര്‍ഭാഗ്യം മൂലം ആസ്റ്റണ്‍ വില്ലക്ക് സമനില
ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ യുവൻ്റസുമായി ആസ്റ്റൺ വില്ലയ്ക്ക് 0-0 സമനില വഴങ്ങേണ്ടി വന്നു.വിജയത്തോടെ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനുള്ള അവസരം ആയിരുന്നു അവര്‍ കളഞ്ഞു കുളിച്ചത്.എക്സ്ട്രാ ടൈമില്‍...













































