ഓൽമോയ്ക്കും വിക്ടറിനും ബാഴ്‌സലോണയ്ക്കായി കളിക്കാൻ ഗവണ്മെന്റ് അനുമതി; അപ്പീൽ നൽകുമെന്ന് ലാ ലിഗ
സ്പാനിഷ് ഗവൺമെന്റിന്റെ ഹൈ സ്പോർട്സ് കൗൺസിലിന്റെ (സിഎസ്‌ഡി) അനുകൂല വിധിയെത്തുടർന്ന്, ഡാനി ഓൽമോയ്ക്കും പോ വിക്ടറിനും 2024-25 സീസണിന്റെ ശേഷിക്കുന്ന ഭാഗം കളിക്കാൻ അനുമതി. ജനുവരിയിൽ സ്പാനിഷ് ഫുട്ബോൾ...













































