Foot Ball

കോമാന്‍ പോയാല്‍ അര്‍ട്ടേറ്റയെ എത്തിക്കാന്‍ ലപ്പോര്‍ട്ട

ബാഴ്സയില്‍ പ്രസിഡന്‍റ് ഇലക്ഷന്‍ നടക്കാന്‍ ഇരിക്കുകയാണ്.സാധ്യത കൂടുതല്‍ വിക്റ്റര്‍ ഫോണ്ടിന് ആണെങ്കിലും മുന്‍ പ്രസിഡന്‍റ് ആയ ലപ്പോര്‍ട്ടയെ എഴുതി തള്ളാന്‍ ആകില്ല.പെപ്പിനെ മാനേജര്‍ ആക്കി കൊണ്ട് ബാഴ്സയുടെ സുവര്‍ണ...

ഇടത്ത് കാലില്‍ പെഡ്രിക്ക് മസില്‍ കയറിയതായി അറിയിച്ച് ബാഴ്സലോണ

പെഡ്രിയുടെ പരിക്കിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ബാഴ്‌സലോണ നൽകി.ശനിയാഴ്ച ലാ ലിഗയിൽ സെവിയക്കെതിരെ നടന്ന മല്‍സരത്തില്‍ ആണ് താരത്തിന് പരിക്കേറ്റത്.പിന്നീട് ക്രച്ചസുകളിൽ ക്ലബിന്റെ ഹോട്ടലിൽ എത്തിയ അദ്ദേഹം ബസിൽ നിന്ന്...

ലേയ്സെസ്റ്റര്‍ സിറ്റിയെ തൂക്കിയടിച്ച് ആഴ്സണല്‍

ആറാം മിനുട്ടില്‍ തന്നെ യൂറി ടിയാല്‍സ്മാന്‍ ഗോള്‍ നേടിയപ്പോള്‍ പ്രതിരോധത്തില്‍ ആയെങ്കിലും നിരന്തരമായ പരിശ്രമത്തിലൂടെ ആഴ്സണല്‍ മൂന്നു ഗോള്‍ തിരിച്ചടിക്കുകയും ലീഗില്‍ മൂന്നാം സ്ഥാനത്ത് ഉള്ള ടീമിനെ തോല്‍പ്പിച്ച്...

ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ചെല്‍സി – യുണൈറ്റഡ് മല്‍സരം

ഞായറാഴ്ച പ്രീമിയർ ലീഗിൽ ചെൽസി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മല്‍സരം സമനിലയില്‍ പിരിഞ്ഞു.തോമസ് ടൂഷലിന്‍റെ കീഴില്‍ തോല്‍വി അറിയാത്ത ഏഴ്  മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചെല്‍സിക്കായി.കഴിഞ്ഞ ദിവസം ആഴ്സണലിനോട് ലെസ്റ്റർ സിറ്റി...

ഒടുവില്‍ വിജയം നേടി ലിവര്‍പ്പൂള്‍

കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഒരു ജയം  പോലും നേടാനാവാത്ത  ലിവര്‍പ്പൂള്‍ വീണ്ടും വിജയവഴിയിലേക്ക്.ഇന്നലെ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ  എതിരിലാത്ത രണ്ട് ഗോളിനാണ്  ലിവര്‍പ്പൂള്‍...

ക്ലബുകളും ചരിത്രവും (1) – റയല്‍ മാഡ്രിഡ്

ലോക ഫൂട്ബോളില്‍ മാത്രമല്ല കായികമേഘലയില്‍ തന്നെ റയല്‍ മാഡ്രിഡ് എന്നു പറയുന്നത് വളരെയേറെ മൂല്യം കല്‍പ്പിക്കുന്ന ഒരു ബ്രാന്‍ഡ് ആണ്.ഏത് ഫൂട്ബോള്‍ ക്ലബിനും സ്വപ്നം കാണാവുന്നതിലും അപ്പുറമാണ് റയല്‍...

വിജയത്തില്‍ കുറഞ്ഞതൊന്നും ലിവര്‍പൂളിന് വേണ്ട

കഴിഞ്ഞ നാല് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളിലും തോല്‍വി മാത്രമാണ് ലിവര്‍പൂളിന്‍റെ ഫലം.നിലവില്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ലിവര്‍പ്പൂള്‍.പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തൂം എന്ന ആരാധകരുടെ പ്രതീക്ഷ കാറ്റില്‍...

ചെകുത്താന്‍മാരേ മുക്കാന്‍ നീലകടല്‍ സജ്ജം

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒരു ക്ലാസിക് പോരാട്ടം.ഇന്ന് രാത്രി പത്ത് മണിക്ക് ചെല്‍സിയുടെ ഹോം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇരു ടീമിന്‍റെയും ഗ്ലാമര്‍...

ടോട്ടന്‍ഹാമിന് എങ്ങനെയും മുന്നേറണം

ഞായറാഴ്ച ഉച്ചയ്ക്ക് ടോട്ടൻഹാം ഹോട്‌സ്പർ തങ്ങളുടെ ഹോം  സ്റ്റേഡിയത്തിലേക്ക് ബർൺലിയെ സ്വാഗതം ചെയ്യുമ്പോൾ പ്രീമിയർ ലീഗ് ഈ  സീസണിലെ തങ്ങളുടെ ആദ്യ നാളുകളില്‍ കാഴ്ച്ചവച്ച ഫോമിലേക്ക് ഒരു മടക്കയാത്രയാണ്...

ലേയ്സെസ്റ്റര്‍ സിറ്റിയുടെ അത്താഴം മുടക്കാന്‍ ആഴ്സണല്‍

പ്രീമിയർ ലീഗില്‍ ഇന്ന്  മറ്റൊരു ആക്ഷന്‍ പാക്ക് ഉള്ള മല്‍സരം കൂടി.ലെസ്റ്റർ സിറ്റി അവരുടെ ഹോം ഗ്രൌണ്ടായ കിങ് പവര്‍  സ്റ്റേഡിയത്തിലേക്ക് ആഴ്സണലിനെ സ്വാഗതം ചെയ്യുന്നു.നിലവിൽ പ്രീമിയർ ലീഗ്...