റൊണാള്‍ഡോയുടെ ഗോള്‍ പാഴായി,യുവന്‍റസിന് സമനില
സീരി എ കിരീടം നിലനിര്‍ത്താന്‍ മിലാന്‍ ടീമുകള്‍ സൃഷ്ട്ടിക്കുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ശ്രമിക്കുന്ന യുവാന്‍റസിന് വീണ്ടും ഒരു തിരിച്ചടി.ഇന്നല്ലെ വെറോണക്കെതിരെ സമനില നേടിയ യുവന്‍റസ് നിലവില്‍ പോയിന്‍റ് പട്ടികയില്‍...













































