Foot Ball

എവര്‍ട്ടന് ആദ്യ നാലില്‍ എത്തണം

ഇന്ന് രാത്രി  ഇന്ത്യന്‍ സമയം പതിനൊന്നാരക്ക് എവര്‍ട്ടനും വെസ്റ്റ് ബ്രോമും തമ്മില്‍ ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടു ജയത്തോടെ  സമ്മര്‍ദത്തിന് നേരിയ  കുറവ് ഉണ്ടെങ്കിലും അഞ്ചലോട്ടിക്ക് ഇനി  വിശ്രമത്തിന് ഉള്ള സമയമില്ല.ആദ്യ നാല്...

ടോട്ടന്‍ഹാമിന് ഇന്ന് ഫുള്‍ഹാമിനെ മറികടക്കണം

ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നാരക്ക് ഫുള്‍ഹാമിനെ ടോട്ടന്‍ഹാം നേരിടും.ഫുള്‍ഹാം സ്റ്റേഡിയമായ ക്രാവന്‍ കൊട്ടേജിലാണ് മല്‍സരം.ഈ സീസണില്‍ ഇരുവരും ഇതിനുമുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.നിലവില്‍ ടോട്ടന്‍ഹാം എട്ടാം...

ബാഴ്സ കോപ ഡെല്‍ റിയ ഫൈനലില്‍

ബാഴ്സ സേവിയയെ എതിരിലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു.ജയത്തോടെ കോപ ഡെല്‍ റിയ ഫൈനലിലേക്ക് ബാഴ്സ കടന്നു.ഫൈനലില്‍ ബാഴ്സ അത്ലറ്റിക്ക് ക്ലബ് vs ലേവാന്തേ മല്‍സരത്തിലെ വിജയിയെ നേരിടും.ആദ്യ പാദത്തില്‍...

കോമാന്‍റെ പുതിയ തന്ത്രം ഇന്നും ഫലിക്കുമോ ?

ബാഴ്സയുടെ പരീക്ഷണ ദിനം വന്നെത്തി.കോപ ഡെല്‍ റിയ സെമി ഫൈനല്‍ രണ്ടാം ലെഗ് ഇന്ന് ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്പ് ന്യൂയില്‍ വച്ച് നടക്കും.ആദ്യ ലെഗില്‍ രണ്ടു ഗോള്‍...

ലേയ്സെസ്റ്റര്‍ സിറ്റിക്ക് വെല്ലുവിളിയായി ബേന്‍ളി

ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരക്ക് ബേന്‍ളി തങ്ങളൂടെ ഹോം സ്റ്റേഡിയമായ ടര്‍ഫ് മൂറില്‍ വച്ച് ലേയ്സെസ്റ്റര്‍ സിറ്റിയെ നേരിടും.കഴിഞ്ഞ മല്‍സരത്തില്‍ പത്താം സ്ഥാനത്തുള്ള ആഴ്സണലിനെതിരെ 3-1 എന്ന സ്കോര്‍ലൈനില്‍...

പെഡ്രി സുഖപ്പെട്ടെന്ന് കോമാന്‍

പരിക്കിൽ നിന്ന് അത്ഭുതകരമായി സുഖം പ്രാപിച്ച ശേഷം പെഡ്രി വീണ്ടും പരിശീലനത്തിലാണെന്നും ബുധനാഴ്ച കോപ ഡെൽ റേയിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി താരത്തിനു കളിക്കാമെന്നും റൊണാൾഡ് കോമാൻ വെളിപ്പെടുത്തി.ശനിയാഴ്ച ലാ...

സിറ്റി ഒരുരക്ഷയും ഇല്ല

വിജയിച്ച റൺ 21 കളികളിലേക്ക് നീട്ടിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി വൂള്‍വ്സിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ഇതോടെ പതിനഞ്ച് പോയിന്‍റ് ലീഡ് ആണ് രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനോട് സിറ്റിക്കുള്ളത്.സിറ്റിയുടെ ഈ...

യുവന്‍റസിന് വിജയം;മറ്റൊരു റെകോര്‍ഡ് നേട്ടത്തില്‍ റോണോ

സ്പെഷ്യയെ എതിരിലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു കൊണ്ട് യുവന്‍റസ് തങ്ങളുടെ മങ്ങുന്ന ലീഗ് പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി.ഇതോടെ എ‌സി മിലാനില്‍ നിന്നു മൂന്നു പോയിന്‍റും ഇന്‍ററില്‍ നിന്നും ഏഴ്...

ലോകത്തെ മികച്ച താരം കൈയിലുള്ളപ്പോള്‍ ബാഴ്സ എന്തിന് എംബാപേ,ഹാലണ്ട് എന്നിവരുടെ പിന്നില്‍ പോണം എന്നു റാഫേല്‍ യൂസ്റ്റെ

ക്ലബ്ബിന്റെ കടം കണക്കിലെടുത്ത് ബാഴ്സലോണ കൈലിയൻ എംബപ്പെയ്ക്കും എർലിംഗ് ഹാലാൻഡിനുമായി വലിയ പണമിടപാട് നടത്തുന്നത് “നിരുത്തരവാദപരമാണ്” എന്ന് റാഫേൽ യുസ്റ്റെ പറയുന്നു.റാഫേല്‍ യൂസ്റ്റെ ലപ്പോര്‍ട്ട പ്രസിഡന്‍റ് ആയിരുന്ന സമയത്ത് വൈസ്...

മുന്‍ ബാഴ്സ പ്രസിഡന്‍റ് ബാര്‍ത്തോമ്യു അറസ്റ്റില്‍

മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് മരിയ ബാർതോമ്യൂവിനെ ബാഴ്സഗേറ്റ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി കാറ്റലൂണിയ പോലീസ്  അറസ്റ്റ് ചെയ്തിരിക്കുകയാണ്.പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ ഓഫീസുകളിൽ നടത്തിയ റെയ്ഡിനെത്തുടർന്ന് കറ്റാലൻ ക്ലബ്ബിലെ മുൻ...