ബാഴ്സയിലെ സ്പോര്‍ട്ടിങ് പ്രൊജക്റ്റില്‍ ഡെംബേലെയേ ഉള്‍പ്പെടുത്താന്‍ ബോര്‍ഡ് നീക്കം
പുതിയ ബാഴ്സ സ്പോർട്സ് പൊജക്റ്റുകള്‍ തുടങ്ങി കഴിഞ്ഞു.ആദ്യ ടീമിന്റെ ഏറ്റവും മുൻഗണനാ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ആരംഭിക്കുന്നു.ഇലൈക്സ് മോറിബയുടെയും മിൻഗുവേസയുടെയും കരാര്‍ നവീകരണത്തിൽ ക്ലബ് ഇതിനകം തീരുമാനം എടുത്തിട്ടുണ്ട്. പക്ഷേ...













































