Foot Ball

ടോണി ക്രൂസ് – മധ്യനിരയിലെ ‘ബോസ്’

ഇരു ടീമുകളുടെയും ആക്രമണ നിര പ്രതാപകാലഘട്ടത്തിലെ നിഴൽ മാത്രം. നെടും തൂണായി മാറേണ്ട സെന്റർ ബാക്കുകളും പരിക്കിന്റെ പിടിയിൽ. ഇങ്ങനെയുള്ള സാഹചര്യത്തിൽ മത്സരത്തിന്റെ ഗതി നിർണയിക്കുക മധ്യനിരയായിരിക്കും എന്ന്...

ആദ്യ പാദം സിറ്റിക്ക്; എവേയ് ഗോൾ പക്ഷെ ഭീഷണി ആയേക്കും

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോട്ട്മണ്ടിനെ പരാജയപ്പെടുത്തി. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡി ബ്രൂയ്‌ന,...

വിനിഷ്യസിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡിന് മികച്ച വിജയം

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂളിനെ പരാജയപ്പെടുത്തി. സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയറും മാർകോ...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയല്‍ vs ലിവര്‍പ്പൂള്‍

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് നാളെ  തുടക്കം കുറിക്കും.നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് റയല്‍ മാഡ്രിഡിന്‍റെ ഹോമില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്. കോവിഡ് മൂലം റയല്‍...

വൂൾവ്സ് 2 – 3 വെസ്റ്റ് ഹാം ; ജയത്തോടെ വെസ്റ്റ് ഹാം നാലാമത്

April 6, 2021 Foot Ball Top News 0 Comments

തങ്ങളുടെ സ്റ്റാർ പ്ലയെർ ആയ ഡെക്ലൻ റൈസ് ഇല്ലാതെ ഇറങ്ങിയ വെസ്റ്റ് ഹാം, ആവേശകരമായ മത്സരത്തിൽ വൂൾവസിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹാമ്മെർസ് വിജയിച്ചു കയറിയത്. ജയത്തോടെ...

ലിവര്‍പ്പൂളിനെതിരെ ഹസാര്‍ഡ് കളിച്ചേക്കില്ല

ചൊവ്വാഴ്ചത്തെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ബെൽജിയം വിംഗർ റയൽ മാഡ്രിഡ് ടീമിൽ നിന്ന് പുറത്തായയി.ഹിപ് ഇഞ്ചുറിയെ തുടര്‍ന്നു  മാർച്ച് 13 മുതൽ ഹസാർഡ് റിയലിനായി ഫീച്ചർ ചെയ്തിട്ടില്ല.ബെൽജിയം താരം ...

യുവേഫ ഫിഫ ടൈറ്റ് ഷെഡ്യൂളുകള്‍ ഉപയോഗിച്ച് താരങ്ങളെ കൊല്ലുന്നു എന്നു പെപ്

“യുവേഫയും ഫിഫയും കളിക്കാരെ അവരുടെ ഷെഡ്യൂളിംഗ് ചോയിസുകൾ ഉപയോഗിച്ച് കൊലുന്നു” എന്ന് പെപ് ഗാര്‍ഡിയോള  അവകാശപ്പെട്ടു.കിംഗ് പവർ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ലീസസ്റ്റർ സിറ്റിയെ 2-0ന് തോൽപ്പിച്ച്...

ഇംഗ്ലിഷ് താരങ്ങള്‍ മാഡ്രിഡില്‍ തിളങ്ങാരില്ല എന്നു റാഫേൽ വാൻ ഡെർ വാട്ട്

മുൻ ടോട്ടൻഹാം താരം റാഫേൽ വാൻ ഡെർ വാട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് റയൽ മാഡ്രിഡിൽ ചേരുന്നതിനെതിരെ ഹാരി കെയിന്  മുന്നറിയിപ്പ് നൽകി.മാഡ്രിഡും യുണൈറ്റഡും ഉള്‍പ്പടെ പല ക്ലബുകളും ഒരു...

റയലിനെ ഒരു ക്ലബായി കണ്ടാല്‍ പ്രശ്നം തീര്‍ന്നു എന്നു നാറ്റ് ഫിലിപ്സ്

യൂറോപ്യൻ ക്വാർട്ടർ ഫൈനലിൽ ബ്ലാങ്കോസിനൊപ്പം ഹെവിവെയ്റ്റ് ഷോഡൗണിനായി ജർഗൻ ക്ലോപ്പിന്റെ പക്ഷം ഒരുങ്ങുകയാണ്, ആ മത്സരത്തിന്റെ ആദ്യ ഘട്ടം ചൊവ്വാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ നടക്കും.20 - 21 സീസണ്‍...

ബാഴ്സയുടെ നായകന്‍ ആയി ഡെംബെലേ അവതരിച്ചു

ഈ സീസണില്‍ ബാഴ്സ കിരീടം നേടുകയാണെങ്കില്‍ വല്ലഡോളിഡിനെതിരെ  കളിച്ച ഈ ഒരു മല്‍സരം ആയിരിയ്ക്കും അവര്‍ക്ക് വഴിത്തിരിവായത്.90 ആം മിനുറ്റ് വരെ സമനിലയില്‍ തുടര്‍ന്ന മല്‍സരം വിവാദ നായകന്‍...