ബയേൺ മ്യൂണിക്കിനെ മുന്‍ യുണൈറ്റഡ് മാനേജര്‍ റാംഗ്നിക്ക് നിരസിച്ചു
തോമസ് ടൂഷലിന് പകരക്കാരന്‍ ആയി ബയേൺ മ്യൂണിക്കിൻ്റെ മാനേജരാകാനുള്ള അവസരം ഒഴിവാക്കിക്കൊണ്ട് ഓസ്ട്രിയൻ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകനായി തുടരാൻ റാൽഫ് റാംഗ്നിക്ക് തീരുമാനിച്ചു.ഈ വേനൽക്കാലത്ത് ജർമ്മനിയിൽ നടക്കുന്ന...













































