EPL 2022

റോബർട്ടോ ഫിർമിനോയുടെ സേവനം നേടുന്നതിന് വേണ്ടി സൗദി അറേബ്യൻ ടീമായ അൽ-നാസര്‍ രംഗത്ത്

ലിവർപൂൾ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ടീമായ അൽ-നാസറിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം  നേടിയതായി റിപ്പോര്‍ട്ട്.ഏഴ് വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം ലിവര്‍പൂള്‍ വിടാനുള്ള സാധ്യതകള്‍...

ക്രിസ്റ്റൽ പാലസിന്റെ വിൽഫ്രഡ് സാഹക്ക് വേണ്ടി അങ്കം കുറിക്കാന്‍ ഒരുങ്ങി ആഴ്സണലും ചെൽസിയും

ക്രിസ്റ്റൽ പാലസിന്റെ വിൽഫ്രഡ് സാഹയെ സൈൻ ചെയ്യുന്നതിൽ ആഴ്‌സണലിനും ചെൽസിക്കും ഉറച്ച താൽപ്പര്യം നിലനില്‍ക്കുന്നു എന്ന് റിപ്പോര്‍ട്ട്.ഫോർവേഡ് 2015 മുതൽ പാലസിന് വേണ്ടി ബൂട്ട് അണിയുന്നുണ്ട്.443 മത്സരങ്ങളില്‍ നിന്ന്...

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോയേ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെട്ട് ആസ്റ്റൺ വില്ല

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോയെ ജനുവരി ട്രാൻസ്ഫർ ടാർഗെറ്റായി സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ ആസ്റ്റൺ വില്ല ബോസ് ഉനായ് എമെറി നിരീക്ഷിച്ചു വരുന്നു.വില്ല ഇപ്പോള്‍ റിലഗേഷന്‍ സോണില്‍ ആണ്...

ഡെൻസൽ ഡംഫ്രീസിനായി റയൽ മാഡ്രിഡ് ചെൽസിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു

ഇന്റർ മിലാൻ ഡിഫൻഡർ ഡെൻസൽ ഡംഫ്രീസിന്റെ സൈന്‍ നേടുന്നതിന് വേണ്ടി  റയല്‍ മാഡ്രിഡ് ചെല്‍സിക്ക്   വെല്ലുവിളി ഉയര്‍ത്തുന്നു.സിമോൺ ഇൻസാഗിയുടെ കീഴില്‍ മിലാന് വേണ്ടി അദ്ദേഹം അഞ്ച് ഗോളുകളും ഏഴ്...

ബാഴ്സ ബെഞ്ചില്‍ ഇരിക്കുന്ന താരത്തിനെ ടീമില്‍ എത്തിക്കാന്‍ ഒരുങ്ങി ടോട്ടന്‍ഹാം

വരാനിരിക്കുന്ന  സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്‌സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഐവറി കോസ്റ്റ് ഇന്റർനാഷണൽ തന്റെ കരാർ കാലഹരണപ്പെട്ടതിന് ശേഷം...

വീട് മോഷ്ട്ടാക്കള്‍ ആക്രമിച്ചു ; റഹീം സ്റ്റര്‍ലിങ്ങ് ഖത്തറില്‍ നിന്ന് ലണ്ടനിലേക്ക് വണ്ടി കയറി

കുടുംബ പ്രശ്‌നങ്ങൾ കാരണം ചെൽസി താരം റഹീം സ്റ്റെർലിംഗ് സെനഗല്‍ മത്സരത്തില്‍ കളിച്ചിരുന്നില്ല.താരം എപ്പോള്‍ തിരിച്ചു വരും എന്നതിനെ കുറിച്ച് ഒരു അപ്ഡേറ്റും തനിക്ക് നല്‍കാന്‍ ആവില്ല എന്ന്...

പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിനെ തെറി വിളിച്ചു എന്ന വാദം നിഷേധിച്ച് റൊണാള്‍ഡോ

ദക്ഷിണ കൊറിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തന്നെ സബ് ചെയ്ത പോര്‍ച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാന്റോസിനോട് താൻ അസഭ്യം  പറഞ്ഞെന്ന  അവകാശവാദം ക്രിസ്റ്റ്യാനോ റൊണാൾഡോ നിഷേധിച്ചു.അവസാന ഗ്രൂപ്പ് ഗെയിമിന്റെ 65-ാം...

മിഗ്വൽ അൽമിറോണിനെ കളിയാക്കിയത്തില്‍ തന്‍റെ ഖേദം അറിയിച്ച് ഗ്രീലിഷ്

ന്യൂകാസിൽ ഫോർവേഡ് മിഗ്വൽ അൽമിറോണിനെ കളിയാക്കിയതിൽ ഖേദമുണ്ടെന്ന് ഇംഗ്ലണ്ട് താരം ജാക്ക് ഗ്രീലിഷ്.മെയ് മാസത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ ടൈറ്റിൽ ആഘോഷത്തിനിടെ അൽമിറോണിനെ സിറ്റി താരം ഗ്രീലിഷ് കളിയാക്കിയിരുന്നു.മോശം പ്രകടനം...

ബെൽജിയം ജേഴ്സിയോട് വിട പറയാന്‍ ഒരുങ്ങി ഈഡൻ ഹസാർഡ്

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം ബെൽജിയം ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം ഈഡൻ ഹസാർഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.ഗ്രൂപ്പ് എഫിൽ മൊറോക്കോയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നിലായി ഫിനിഷ്...

ചെല്‍സി പുറംതള്ളാന്‍ ശ്രമിക്കുന്ന പുലിസിച്ചിനു ആവശ്യക്കാര്‍ ഏറെ

ചെൽസി അറ്റാക്കർ ക്രിസ്റ്റ്യൻ പുലിസിച്ച് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ കുറച്ചു കാലങ്ങളായി ചെല്‍സിയുടെ ആദ്യ ഇലവനില്‍ ഇടം നേടാനാകാതെ പാടുപ്പെടുന്ന അമേരിക്കന്‍ ഫുട്ബോളര്‍ തന്‍റെ പ്രൊഫഷനല്‍...