തീരുമാനം വേഗത്തില്‍ എടുക്കാന്‍ സൗത്ത്ഗേറ്റിനോട് ആവശ്യപ്പെട്ടു ഇംഗ്ലീഷ് ബോര്‍ഡ്
ഗരത് സൗത്ത്ഗേറ്റിന്റെ ഭാവി സംബന്ധിച്ച് വേഗത്തിൽ തീരുമാനമെടുക്കണമെന്നുള്ള നിര്‍ബന്ധവുമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്‍.സൗത്ത്ഗേറ്റ് 2016 മുതൽ ദേശീയ ടീമിന്റെ ചുമതല വഹിക്കുന്നു.മികച്ച ഫോമില്‍ ഉള്ള അനേകം യുവ താരങ്ങള്‍...













































