ബുക്കയോ സാക്ക ആഴ്സണലിലെ തന്‍റെ കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു
ബുക്കായോ സാക്കയുമായുള്ള പുതിയ ദീർഘകാല കരാർ അന്തിമമാക്കുന്നതിനു ആഴ്സണല്‍ ബോര്‍ഡ് വളരെ അടുത്തെതിയിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ട്.രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സീസണാണ് ഗണ്ണേഴ്‌സ് ഇപ്പോൾ ആസ്വദിക്കുന്നത്, പ്രീമിയർ ലീഗ്...













































