ചെല്‍സി – ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് മത്സരം സമനിലയില്‍
ഗ്രഹാം പോട്ടറെ മാനേജരായി പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ചെൽസിയും ലിവർപൂളും ചൊവ്വാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ഇടക്കാല ബോസ് ബ്രൂണോ സാൾട്ടറിന്റെ ചുമതലയിൽ കളിച്ച ചെല്‍സി...













































