മാനേജ്മെന്റിനോട് അമര്‍ഷം ; ചെൽസി കരാർ റദ്ദാക്കാൻ തയ്യാറായി തിയാഗോ സിൽവ
സീസണിന്റെ അവസാനത്തോടെ ചെൽസി കരാർ റദ്ദാക്കാൻ തിയാഗോ സിൽവ ചെല്സിയോടു ആവശ്യപ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.2024 വരെ താരം ചെല്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.പിഎസ്ജിയില്‍ നിന്നും വന്ന താരം വളരെ ചുരുങ്ങിയ...













































