മുന്‍ ആഴ്സണല്‍ താരത്തെ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് ടോട്ടന്‍ഹാം
ടോട്ടൻഹാം ഹോട്സ്പർ മുൻ ആഴ്സണൽ മിഡ്ഫീൽഡർ മാറ്റിയോ ഗ്വെൻഡൂസിയെ സൈൻ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ഈ സീസണിൽ ലീഗ് 1 പോയിന്റ് പട്ടികയില്‍ മാര്‍സിലി മൂന്നാം സ്ഥാനത് ആണ്.അടുത്ത...













































