EPL 2022

ഇന്റർ ട്രാൻസ്ഫര്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ബെഞ്ചമിന്‍ പവാര്‍ഡ്

ബെഞ്ചമിൻ പവാർഡ് ഇന്നലെ മിലാനില്‍ എത്തിയതായി റിപ്പോര്‍ട്ട്.ബയേൺ മ്യൂണിക്കിൽ നിന്നുള്ള സ്ഥിരമായ ട്രാൻസ്ഫറിൽ ഇന്ററിലേക്ക് മാറാനുള്ള ഒരുക്കത്തില്‍ ആണ് താരം.ഫ്രാൻസ് ഇന്റർനാഷണൽ എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ ക്ലബിന്റെ ആരാധകര്‍...

യുവ താരമായ ഫെര്‍മിന്‍ ലോപസിന്‍റെ കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കി ബാഴ്സലോണ

യുവതാരം ഫെർമിൻ ലോപ്പസ് ക്ലബ്ബുമായി പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചതായി ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു.20-കാരനായ ലാ മാസിയ താരം കഴിഞ്ഞ 12 മാസമായി കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.ലിനാറസിലെ ലോൺ...

മാഞ്ചസ്റ്റർ യുണൈറ്റഡ് – മാർക്ക് കുക്കുറെല്ല ചര്‍ച്ച വിജയം

ലോൺ നീക്കത്തിന് മുന്നോടിയായി ചെൽസി ലെഫ്റ്റ് ബാക്ക് മാർക്ക് കുക്കുറെല്ലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു.ലൂക്ക് ഷായും ഡിയോഗോ ഡലോട്ടും പരിക്കുകളോടെ പുറത്തായതോടെ, യുണൈറ്റഡ് ഈ സീസണില്‍...

ഈഎഫ്എല്‍ കപ്പില്‍ നിന്നും ടോട്ടന്‍ഹാം പുറത്തായി

ചൊവ്വാഴ്ച ക്രാവൻ കോട്ടേജിൽ 1-1ന് സമനില വഴങ്ങിയതിന് ശേഷം ഫുൾഹാം ടോട്ടൻഹാമിനെ പെനാൽറ്റിയിൽ 5-3ന് തോൽപിച്ച് ഈഎഫ്എല്‍  ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടിലെത്തി. ടോട്ടൻഹാം ഡിഫൻഡർ ഡേവിൻസൺ സാഞ്ചസ്...

പിയറി-എമൈൽ ഹോജ്ബ്ജെർഗിനെ സൈന്‍ ചെയ്യാനുള്ള അവസരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്

മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോട്ടൻഹാം ഹോട്‌സ്‌പർ മിഡ്‌ഫീൽഡർ പിയറി-എമിലി ഹോജ്ബ്‌ജെർഗിനെ സൈന്‍ ചെയ്യാന്‍ ഒരവസരം ലഭിച്ചിരിക്കുന്നു.2020-ൽ സതാംപ്ടണിൽ നിന്ന് സ്പർസിൽ ചേർന്ന ഹോജ്ബ്ജെർഗ് ഈ സമ്മറില്‍ ടീം വിടാനുള്ള ഒരുക്കത്തില്‍...

നഥാൻ ടെല്ല: സതാംപ്ടൺ ഫോർവേഡ് ഇനി മുതല്‍ ബയേർ ലെവർകുസണിനൊപ്പം

സതാംപ്ടൺ ഫോർവേഡ് നഥാൻ ടെല്ല 20 മില്യൺ പൗണ്ടിന്റെ ഇടപാടിൽ ബുണ്ടസ്‌ലിഗ ടീമായ ബയേർ ലെവർകൂസനൊപ്പം ചേർന്നു.24-കാരൻ കഴിഞ്ഞ സീസണിൽ ലോണിൽ ബേൺലിക്ക് വേണ്ടി കളിച്ചു.ചാമ്പ്യൻഷിപ്പ് കിരീടം നേടാന്‍...

മുഹമ്മദ് കുഡൂസിന്‍റെ കാര്യത്തില്‍ അയാക്സുമായി കരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങി വെസ്റ്റ് ഹാം

ഒടുവില്‍ മുഹമ്മദ് കുഡൂസ് - വെസ്റ്റ് ഹാം ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാവുന്നു.താരം വെസ്റ്റ് ഹാമുമായി കരാര്‍ ഒപ്പിട്ടു എന്ന് ഇന്നലെ പ്രമുഖ ട്രാന്‍സ്ഫര്‍ വിദഗ്ദന്‍  ആയ ഫ്രാബിസിയോ റൊമാനോ വെളിപ്പെടുത്തി.23-കാരനായ...

തുടര്‍ച്ചയായ രണ്ടാം ജയത്തിനു പോരിനു ഇറങ്ങാന്‍ ബാഴ്സലോണ

ലാലിഗയില്‍ ഇന്ന് ബാഴ്സലോണ കളിക്കാന്‍ ഇറങ്ങുന്നു.കരുത്തര്‍ ആയ വിയാറയല്‍ ആണ് കറ്റാലന്‍ ക്ലബിന്റെ എതിരാളി.ലീഗില്‍ നാല് പോയിന്റോടെ ബാഴ്സ പട്ടികയില്‍ ആറാം സ്ഥാനത്താണ്.തങ്ങളുടെ ചിരവൈരികള്‍ ആയ റയല്‍ മാഡ്രിഡ്‌...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം

2023-24  സീസണിലെ ഗെയിം വീക്ക് മൂന്നില്‍ ഇന്ന് പ്രീമിയർ ലീഗിലെ ഏറ്റവും ഗ്ലാമാറസ് പോരാട്ടം ഇന്ന് നടക്കും.ന്യൂകാസിൽ യുണൈറ്റഡ് ലിവർപൂളിനെ സെന്റ് ജെയിംസ് പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ന് രാത്രി...

മൂന്നില്‍ മൂന്നു ജയം നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

പ്രീമിയര്‍ ലീഗ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു പോയിന്റ്‌ പോലും നേടാന്‍ ആവാതെ പോയ ഷെഫീൽഡ് യുണൈറ്റഡ് ഇന്ന് തങ്ങളുടെ ഹോമായ ബ്രമാൽ ലെയ്നില്‍ വെച്ച് ലീഗ് ചാമ്പ്യന്മാരായ...