EPL 2022

പിഎസ്ജിയുടെ വെറാട്ടി അൽ അറബിക്കായി സൈൻ ചെയ്യാൻ ഒരുങ്ങുന്നു

ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്ത പ്രകാരം അടുത്ത ആഴ്ച അവസാനത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ മാർക്കോ വെറാറ്റിയെ സൈനിംഗ് പൂർത്തിയാക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഖത്തർ ടീം അൽ...

അയര്‍ലണ്ടിനെ മറികടന്ന് യൂറോ യോഗ്യത നേടാന്‍ നെതര്‍ലണ്ട്സ്

ഫ്രാൻസിനോടുള്ള  തോൽവിയുടെ പശ്ചാത്തലത്തിൽ, ഞായറാഴ്ചത്തെ യൂറോ 2024 യോഗ്യതാ ഗ്രൂപ്പ് ബി മല്‍സരത്തില്‍ അയര്‍ലണ്ട് ഇന്ന് തങ്ങളുടെ നാടായ ഡുബ്ലിനില്‍ വെച്ച് നെതർലാൻഡ്‌സിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുകയാണ്.ഇന്ത്യന്‍ സമയം പന്ത്രണ്ടേ...

അല്‍ബേനിയ , പോളണ്ട് ടീമുകള്‍ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം

യൂറോ 2024 യോഗ്യത ടൂര്‍ണമെന്‍റില്‍ ഇന്ന് അതി നിര്‍ണായകമായ പോരാട്ടം.പോളണ്ടിനെ തങ്ങളുടെ തട്ടകത്തിലേക്ക് അൽബേനിയ സ്വാഗതം ചെയ്യുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് മല്‍സരം.നിലവില്‍ ഗ്രൂപ്പ്...

മെസ്സിയുടെ അഭാവത്തിലും വിജയം നേടി ഇന്‍റര്‍ മയാമി

ഇന്ന് രാവിലെ നടന്ന എംഎല്‍എസ് മല്‍സരത്തില്‍ ഇന്‍റര്‍ മയാമി സ്‌പോർട്ടിംഗ് കൻസാസ് സിറ്റിക്കെതിരെ 3-2 ന് ജയം നേടി.ദേശീയ ടീം ഡ്യൂട്ടി കാരണം ലയണൽ മെസ്സിയും മറ്റ് ഏഴ്...

ജര്‍മനിക്ക് മുന്നില്‍ വീണ്ടും വില്ലന്‍ ആയി ജപ്പാന്‍

യൂറോ 2024 ആതിഥേയരായ ജർമ്മനി ശനിയാഴ്ച നടന്ന അവരുടെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജപ്പാനോട് 4-1 ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.യൂറോ ആരംഭിക്കാന്‍ ഇനി വെറും ഒന്‍പത് മാസം...

നോര്‍ക്ക് മക്കഡോണിയക്കെതിരെ ഇറ്റലിക്ക് സമനില

ശനിയാഴ്ച നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ നോര്‍ത്ത് മക്കഡോണിയ ഇറ്റലി ടീമിനെ സമനിലയില്‍ തളച്ചു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.നിലവില്‍ ഗ്രൂപ്പ് സി യില്‍ ഇറ്റലി...

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഉക്രെയിന്‍

ശനിയാഴ്ച യുക്രെയ്‌നെതിരെ നടന്ന തങ്ങളുടെ യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ട് ടീമിന് നിരാശാജനകമായ സമനില.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.അഞ്ചു മല്‍സരങ്ങളില്‍ നാലു വിജയം നേടിയ...

ഭാഗ്യ ഗോളിലൂടെ ബെൽജിയം യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തി

ഇന്നലെ നടന്ന യോഗ്യത മല്‍സരത്തില്‍ അസര്‍ബയിച്ചാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബെല്‍ജിയം.വിജയം അവരെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.സൂപ്പര്‍ താരങ്ങള്‍ ആയ കെവിന്‍ ഡി ബ്രൂയ്ന,കോര്‍ട്ടോയിസ്...

ബ്രൂണോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍

വെള്ളിയാഴ്ച നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്‌ലോവാക്യയ്‌ക്കെതിരെ  എതിരില്ലാത്ത ഒരു ഗോളിന് വിജയം  നേടി പോര്‍ച്ചുഗല്‍.ഇത് അവരുടെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം ആണ്.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ...

അഞ്ചു ഗോളിന് ലാറ്റിവിയെ തകര്‍ത്ത് ക്രൊയേഷ്യ

ഇന്നലെ രാത്രി നടന്ന പോരാട്ടത്തില്‍ ലാറ്റിവിയയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ക്രൊയേഷ്യ.വിജയം അവരെ ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു.പത്തു പോയിന്‍റുള്ള തുര്‍ക്കി ടീം ആണ്...