ബെസ്റ്റ് മാനേജര്‍ , ബെസ്റ്റ് ഗോള്‍കീപ്പര്‍ അവാര്‍ഡുകള്‍ക്ക് വേണ്ട നോമിനേഷന്‍ ലിസ്റ്റ് പുറത്തുവിട്ട് ഫിഫ
മികച്ച താര്‍ങ്ങള്‍കെകെ വേണ്ടിയുള്ള ലിസ്റ്റ് ഇന്നലെ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു.ഇതോടൊപ്പം അവര്‍ മികച്ച മാനേജര്‍, ഗോള്‍ കീപ്പര്‍ക്കുള്ള ലിസ്റ്റും പുറത്തു വിട്ടിട്ടുണ്ട്.സിറ്റിക്ക് വേണ്ടി ആദ്യമായി ട്രെബിള്‍ നേടിയ പെപ്പ്,ബാഴ്സയെ ഏറെ...













































