EPL 2022

മോഡ്രിച്ചിനെ സൈന്‍ ചെയ്യാന്‍ ബെക്കാമിനോട് ആവശ്യപ്പെട്ട് മെസ്സി

റയൽ മാഡ്രിഡിന്റെ ഇതിഹാസ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ചിനെ എംഎൽഎസ് ക്ലബ്ബിൽ ചേരാൻ ഇന്റർ മിയാമി സ്റ്റാർ അറ്റാക്കർ ലയണൽ മെസ്സി ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ബെക്കാമിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ടീമിനു...

റയൽ മാഡ്രിഡ് ക്യാപ്റ്റന് വേണ്ടി ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്

കഴിഞ്ഞ ലാലിഗ മല്‍സരത്തില്‍ ജിറോണക്കെതിരെ ജയം നേടി എങ്കിലും അതില്‍ കരി നിഴല്‍ വീഴ്ത്തി കൊണ്ട് ആയിരുന്നു ക്യാപ്റ്റന്‍ നാച്ചോയുടെ അതി ക്രൂരം ആയ ടാക്കിള്‍.ജിറോണ വിംഗർ പോർട്ടുവിന്...

റഫറിക്കെതിരായ ആരോപണം ; അലക്‌സിസ് മാക് അലിസ്റ്റർക്കെതിരെ നടപടി ???

ടോട്ടൻഹാം ഹോട്‌സ്‌പറിനോട് തോറ്റതിന് ശേഷം സോഷ്യൽ മീഡിയയില്‍ പ്രീമിയര്‍ ലീഗ് റഫറിക്കെതിരെ മോശമായ ആരോപണം നടത്തി എന്നതിന്‍റെ പേരില്‍ ലിവർപൂൾ മിഡ്‌ഫീൽഡർ അലക്‌സിസ് മാക് അലിസ്റ്റർ കുഴപ്പത്തില്‍.തെറ്റായ തീരുമാനങ്ങളില്‍...

ഒടുവില്‍ ഫാട്ടിയുമായി എന്നെന്നേക്കുമായി വിട പറയാന്‍ ഒരുങ്ങി ബാഴ്സലോണ

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ അൻസു ഫാട്ടിയെ പണമാക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.വലിയ കോളിളക്കം സൃഷ്ട്ടിച്ച് വന്നു എങ്കിലും താരത്തിനു തന്‍റെ റേഞ്ചിന് അനുസരിച്ച് ഉയരാന്‍ കഴിഞ്ഞില്ല.112 മത്സരങ്ങളിൽ...

ലമായിന്‍ യമാല്‍ ഒരു ബില്യണ്‍ പൌണ്ട് കരാറില്‍ ഒപ്പിടാന്‍ പോകുന്നു

ബാഴ്സലോണ യുവ താരമായ ലമയിന്‍ യമാല്‍ ക്ലബുമായി മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിടാന്‍ പോകുന്നു.വെറും 15 വയസും 9 മാസവും 16 ദിവസവും പ്രായമുള്ളപ്പോൾ അദ്ദേഹം തന്റെ ആദ്യ...

ജനുവരിയിൽ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ ടീമിലെത്തിക്കാൻ ആഴ്സണൽ താൽപ്പര്യപ്പെടുന്നു.ഫ്രാൻസ് ഇന്റർനാഷണലിന്റെ യുവേയുമായുള്ള  നിലവിലത്തെ കരാര്‍ അടുത്ത  ജൂണിൽ അവസാനിക്കും.കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറെ...

ഡച്ച് ക്ലബില്‍ നിന്നും സ്ട്രൈക്കറെ സ്കൌട്ട് ചെയ്യാന്‍ റയല്‍ മാഡ്രിഡ്

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫെയ്‌നൂർഡ് സെന്റർ ഫോർവേഡ് സാന്റിയാഗോ ഗിമെനെസിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ റയല്‍ മാഡ്രിഡ് തിരക്കുന്നതായി റിപ്പോര്‍ട്ട്. മെക്സിക്കോ ഇന്റർനാഷണല്‍ താരം ഈ സീസണില്‍...

ലിസാൻഡ്രോ മാർട്ടിനെസ് ഇന്ന് രണ്ടാം പാദ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസ് രണ്ടാമത്തെ കാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്.ഏപ്രിലിൽ, യൂറോപ്പ ലീഗിൽ സെവിയ്യയ്‌ക്കെതിരെ നടന്ന മല്‍സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.2022-23 കാമ്പെയ്‌നില്‍...

ഫ്രോസിനോണിനെതിരെ ഇരട്ട ഗോള്‍ ജയം നേടി റോമ

സീരി എ യില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന റോമ ഇന്നലെ വിജയവഴിയിലേക്ക് തിരിച്ചുവന്നിരിക്കുന്നു.സീരി എയിലേക്ക് പ്രമോഷന്‍ ലഭിച്ച ഫ്രോസിനോണിനെതിരെ 2-0 ന് ആണ് റോമ ഇന്നലെ ജയിച്ചത്.റൊമേലു ലുക്കാക്കുവിന്റെയും...

സമനിലയില്‍ കലാശിച്ച് യുവേ – അറ്റ്ലാന്‍റ മല്‍സരം

ഇന്നലെ നടന്ന സീരി എ മല്‍സരത്തില്‍ യുവന്‍റ്റസ്-അറ്റ്ലാന്‍റ മല്‍സരം സമനിലയില്‍.നിശ്ചിത സമയത്ത് ഇരു കൂട്ടരും ഗോളൊന്നും നേടാതെ ഓരോ പോയിന്‍റ് വീതം നേടി എടുത്തു. മല്‍സരശേഷം പതിനാല് യുവന്‍റ്റസ്...