ജൈത്രയാത്ര തുടരാന്‍ റയല്‍ മാഡ്രിഡ് !!!!!!
ശനിയാഴ്ച വൈകുന്നേരം സെവിയ്യയിലേക്കുള്ള ഒരു യാത്രയോടെ ലാ ലിഗ കാമ്പെയ്‌ൻ പുനരാരംഭിക്കുമ്പോൾ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് തങ്ങളുടെ ലീഡ് വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തില്‍ ആണ്.ലോസ് ബ്ലാങ്കോസ് നിലവിൽ അവരുടെ...












































