ചാമ്പ്യന്‍സ് ലീഗ് ; സിറ്റിക്ക് വെല്ലുവിളി ഒരുക്കാന്‍ സ്ലാവിയ പ്രാഗ്
ഇത്തിഹാദ് സ്റ്റേഡിയത്തിൽ സ്പാർട്ട പ്രാഗുമായി മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം.യൂറോപ്യൻ മത്സരങ്ങളിൽ ഇതുവരെ മുഖാമുഖം വന്നിട്ടില്ലാത്ത ഈ രണ്ട് ടീമുകളും...












































