റിലഗേഷന്‍ ഭീഷണി നേരിടുന്ന ടീമിനെതിരെ ആഴ്സണല്‍
പ്രീമിയർ ലീഗിൽ മൈക്കൽ അർട്ടെറ്റയുടെ ആഴ്‌സണൽ വിൻസെന്റ് കൊമ്പനിയുടെ ബേൺലിയെ നേരിടും.ഇന്ന് വൈകീട്ട് എട്ടര മണിക്ക് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ന്യൂകാസിൽ യുണൈറ്റഡിനെതിരെ അപരാജിത കുതിപ്പ്...













































