EPL 2022

ആർബി ലെപ്‌സിഗിൽ നിന്ന് ലോണിൽ ആഞ്ചെലിനോ റോമയിൽ ചേര്‍ന്നു

സീസണിൻ്റെ അവസാനത്തിൽ വാങ്ങാനുള്ള ഓപ്‌ഷനോടെ ആർബി ലെപ്‌സിഗ് ലെഫ്റ്റ്-ബാക്ക് ആഞ്ചലീനോയെ ലോണിൽ സൈനിംഗ് ചെയ്യുന്നതായി റോമ പ്രഖ്യാപിച്ചു.ടർക്കിഷ് സൂപ്പർ ലിഗ് ക്ലബ് ആയ ഗലാറ്റസറെയ്‌ക്കൊപ്പം ലോണില്‍ ആയിരുന്നു താരം...

ഏഷ്യന്‍ എഎഫ്സി കപ്പ് ; ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ ഉസ്ബെക്കിസ്ഥാന്‍ , തായ്‌ലൻഡ് , സൌദി , കൊറിയന്‍ ടീമുകള്‍

റൌണ്ട് ഓഫ് 16 മൂന്നാം ദിനത്തില്‍ ചൊവ്വാഴ്ച അൽ ജനൂബ് സ്റ്റേഡിയം പാർക്കിൽ ഇന്ന് ഉസ്ബെക്കിസ്ഥാനും തായ്‌ലൻഡും പരസ്പരം ഏറ്റുമുട്ടും.ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിലെത്താന്‍ ഇതുവരെ സാധിക്കാതെ പോയ...

സൗദിയില്‍ തല കുനിച്ച് മെസ്സിപ്പട !!!!!!!

സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ അൽ ഹിലാലിന് ഇൻ്റർ മിയാമിക്കു മേല്‍ വിജയം.ഇന്നലെ നടന്ന മല്‍സരത്തില്‍ 4-3 നു ആണ് സൌദി ലീഗ് ക്ലബ്...

ഇനി ലക്ഷ്യം ലാലിഗ , ചാമ്പ്യന്‍സ് ലീഗ് ; ബാഴ്സലോണ താരങ്ങള്‍ ദൃഢനിശ്ചയത്തില്‍

സീസണിൻ്റെ അവസാനത്തോടെ ക്ലബ് വിടാനുള്ള പരിശീലകൻ സാവി ഹെർണാണ്ടസിൻ്റെ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ ബാഴ്‌സലോണ കളിക്കാർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ വീട്ടിൽ തിങ്കളാഴ്ച ടീം ഉച്ചഭക്ഷണം നടത്തി.ഉച്ചഭക്ഷണം ഏകദേശം രണ്ട് മണിക്കൂർ...

” ബാഴ്‌സലോണയിൽ സാവിയുടെ പിൻഗാമിയാകാൻ ആര്‍ട്ടേട്ട “; വാര്‍ത്ത വ്യാജം

സീസണിൻ്റെ അവസാനത്തിൽ ആഴ്‌സണലിൽ നിന്ന് വിടവാങ്ങി ബാഴ്സലോണയിലേക്ക് പോകും എന്ന വാര്‍ത്ത തീര്‍ത്തും അസംബന്ധം ആണ് എന്ന് മൈക്കൽ അർട്ടെറ്റ പറഞ്ഞു.ഇന്നലെ രാവിലെ സ്പാനിഷ് പത്രമായ കഡേണ സര്‍...

ശൈലിയില്‍ മാറ്റം വരുത്താന്‍ ബാഴ്സലോണ ???

സാവി തന്‍റെ വിടവാങ്ങല്‍ ഔദ്യോഗികമായി അറിയിച്ചത്തോടെ ബാഴ്സലോണ അടുത്ത സീസനിലേക്ക് വേണ്ട തായ്യാറെടുപ്പില്‍ ആണ്.ഈ സീസണില്‍ ബാഴ്സ അധികപക്ഷവും ട്രോഫി ഒന്നും ഇല്ലാതെ പോകാന്‍ ആണ് സാധ്യത.ലാലിഗയില്‍ പത്തു...

” നിലവിലെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് സ്ട്രൈക്കറെ സൈന്‍ ചെയ്യാന്‍ കഴിയില്ല ” – എറിക്ക് ടെന്‍ ഹാഗ്

ഫിനാൻഷ്യൽ ഫെയർ പ്ലേ (എഫ്എഫ്‌പി) ആശങ്കകൾ കാരണം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യാൻ കഴിയില്ലെന്ന് എറിക് ടെൻ ഹാഗ്.ഞരമ്പിലെ ശസ്ത്രക്രിയയെത്തുടർന്ന് 10...

കരീം ബെന്‍സേമയുടെ തിരിച്ചുവരവ് ; എല്ലാം മാധ്യമങ്ങളുടെ സൃഷ്ട്ടി എന്നു കാര്‍ലോ അന്‍സലോട്ടി

കരിം ബെൻസേമയെ തിരികെ കൊണ്ടുവരാൻ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ക്ലബിനോട് ആവശ്യപ്പെട്ടെന്ന വാർത്ത അദ്ദേഹം  നിഷേധിച്ചു.36 കാരനായ ബെൻസെമ കഴിഞ്ഞ വേനൽക്കാലത്ത് 14 വർഷത്തിന് ശേഷം...

ക്ലോപ്പ് ഇല്ല ; ഇനി മുതല്‍ ലിവര്‍പൂള്‍ ഒറ്റക്ക് തന്നെ നടക്കും

ലിവര്‍പൂള്‍  മാത്രം അല്ല ലോക ഫൂട്ബോള്‍ തന്നെ സ്തംബിച്ച് പോയ ദിവസം ആയി പോയി ഇന്നലെ.അവരുടെ പ്രിയപ്പെട്ട കോച്ച് ആയ യൂര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ വിടുകയാണ് എന്നു അറിയിച്ച്...

ലെറോയ് സാനെക്ക് വീണ്ടും കിട്ടി അടി ; ഇത്തവണ പ്രതി യൂണിയന്‍ ബെര്‍ലിന്‍ കോച്ച്

വ്യാഴാഴ്ച ബയേൺ മ്യൂണിക്കിൻ്റെ ലെറോയ് സാനെയെ മര്‍ദിച്ചതിന് യൂണിയൻ ബെർലിൻ കോച്ച് നെനാദ് ബിജെലിക്കയെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കി.ഇന്നലെ നടന്ന ബുണ്ടസ്ലിഗ മല്‍സരത്തില്‍ ആണ് സംഭവം.ഒരു ഗോളിന്...