ഫീനിക്സായി ഉയര്‍ന്നു പൊങ്ങാന്‍ റോമ ; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സെവിയ്യ
മോറീഞ്ഞോയെ പുറത്താക്കിയത് ആരാധകര്‍ക്ക് ഏറെ വിഷമം നല്കി എങ്കിലും റോമ അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങളിലും ജയം നേടിയിരിക്കുന്നു.ഡാനിയേൽ ഡി റോസിയുടെ കീഴില്‍ മൂന്നാം ജയം നേടാനുള്ള ലക്ഷയ്ത്തില്‍...













































