മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗില്ലെർമോ ഒച്ചോവ സീരി എ ക്ലബ് ആയ സലെർനിറ്റാനയുമായി കരാറില്‍ ഏര്‍പ്പെട്ടെക്കും
ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ സെപെയ്ക്ക് പരിക്കേറ്റതിനാൽ മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയെ ഈ സീസണിന്റെ അവസാനം വരെയുള്ള ഒരു കരാറില്‍ ഇറ്റാലിയന്‍ സീരി എ ക്ലബ് ആയ സലെർനിറ്റാന...