ലൂട്ടോണ്‍ ടൌണിനെ തകര്‍ത്ത് തരിപ്പണം ആക്കി മാഞ്ചസ്റ്റര്‍ സിറ്റി
ശനിയാഴ്ച ലൂട്ടൺ ടൗണിനെ 5-1ന് തോൽപ്പിച്ച് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പട്ടികയിൽ താത്കാലികമായി ഒന്നാം സ്ഥാനത്തെത്തി.എർലിംഗ് ഹാലാൻഡ് സീസണിലെ തൻ്റെ 20-ാം ലീഗ് ഗോൾ നേടി.റയലിനെതിരെ...













































