ചെല്‍സിയെ എയറില്‍ കയറ്റി ആഴ്സണല്‍ !!!!!!!!!!
ലണ്ടൻ എതിരാളികളായ ചെൽസിയെ 5-0ന് തോൽപ്പിച്ച് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്സണല്‍ തങ്ങളുടെ ഒന്നാം സ്ഥാനം പോയിന്‍റ് പട്ടികയില്‍ ഊട്ടി ഉറപ്പിച്ചു.നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ മൂന്നു പോയിന്‍റ്...













































