ലെവൻഡോവ്‌സ്‌കിയെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
ബയേൺ മ്യൂണിക്കുമായുള്ള ബന്ധം വഷളായാൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ടീമിലെത്തിക്കാൻ ഒരു ശ്രമം നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയാറായേക്കും. അടുത്ത സീസണിലേക്കുള്ള ടീമിന്റെ ഉടച്ചുവാർക്കലിന്റെ ഭാഗമായാകും ക്ലബിന്റെ ഈ നീക്കം....













































