European Football

തങ്ങളുടെ തട്ടകത്തില്‍ എമ്പോളിയേ നേരിടാന്‍ എസി മിലാന്‍

കഴിഞ്ഞ ആഴ്‌ച സ്‌കുഡെറ്റോയുടെ എതിരാളികളായ നാപ്പോളിക്കെതിരായ നിർണായക വിജയത്തെത്തുടർന്ന് ഒന്നാം സ്ഥാനത്ത് എത്തിയ എസി മിലാന് തങ്ങളുടെ പോയിന്റ്‌ നില വര്‍ധിപ്പിക്കുന്നതിന് ഉള്ള മികച്ച അവസരം.പതിമൂന്നാം സ്ഥാനത്ത് ഉള്ള...

കിരീടപോരാട്ടത്തിൽ സിറ്റിക്കൊപ്പമെത്താൻ ലിവർപൂൾ ഇന്ന് ബ്രൈറ്റനെതിരെ

പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിലുള്ള ലിവർപൂൾ ഇന്ന് ബ്രൈറ്റനെ നേരിടും. കിരീട പോരാട്ടം കനക്കുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ചെമ്പട ഇന്ന് ലക്ഷ്യമിടുന്നില്ല. എന്നാൽ എതിരാളികൾ ഈ സീസണിൽ മികച്ച...

ലിവര്‍പൂള്‍ കരാര്‍ നിരസിച്ച് സല;ആശങ്കയോടെ ആരാധകര്‍

ലിവർപൂൾ വിങ്ങർ മുഹമ്മദ് സലാ ക്ലബ്ബിന്റെ കരാർ ഓഫർ നിരസിച്ചതായി റിപ്പോർട്ട്.ലിവർപൂളിന്റെ ഏറ്റവും പുതിയ കരാർ ബിഡിൽ ഒപ്പിടാൻ സലായ്ക്കും അദ്ദേഹത്തിന്റെ പ്രതിനിധികൾക്കും ഉദ്ദേശ്യമില്ലെന്ന് മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ...

ജോയേല്‍ മാറ്റിപ്പ് – പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത്

പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് അവാർഡ് ജോയേല്‍ മാറ്റിപ്പിന്.റെഡ്‌സ് എഫ്‌എ കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി, ഇന്ററിനെതിരായ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16...

ചെല്‍സി വില്പനയുമായി മുന്നോട്ട് പോകാനുള്ള അനുമതി റോമന് ലഭിച്ചു

റോമൻ അബ്രമോവിച്ചും യുകെ ഗവൺമെന്റും ചെൽസിയുടെ വിൽപ്പനയുമായി മുന്നോട്ട് പോകാനുള്ള വിട്ടുവീഴ്ച ആയതായി  റിപ്പോർട്ട്.വിൽപനയുടെ നിബന്ധനകളെക്കുറിച്ച് റഷ്യൻ ശതകോടീശ്വരന്റെ ഉപദേശകരുമായി സ്റ്റേറ്റ് ചര്‍ച്ച നടത്തിവരുന്നു.അത് കഴിയുന്നത്ര വേഗത്തിൽ മുന്നോട്ട്...

ഏപ്രിലിന്റെ അവസാനത്തോടെ കോച്ചിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മാസം അവസാനത്തോടെ തങ്ങളുടെ പുതിയ മാനേജരുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്ന് റിപ്പോര്‍ട്ട്.പാരീസ് സെന്റ് ജെർമെയ്‌നിന്റെ മൗറീഷ്യോ പോച്ചെറ്റിനോയും അയാക്‌സിന്റെ എറിക് ടെൻ ഹാഗും...

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം പോരാട്ടം. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് വലിയ പരാജയം ഏറ്റുവാങ്ങിയ യുണൈറ്റഡിന് ഇന്നത്തെ മത്സരത്തിൽ ഏങ്ങനെയും ജയിക്കുക എന്നതാണ്...

ഹാലണ്ടിന്റെ കാര്യത്തില്‍ സിറ്റി പിടിമുറുക്കുന്നു

ഈ വേനൽക്കാലത്ത് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എർലിംഗ് ഹാലാൻഡിന്റെ ബ്ലോക്ക്ബസ്റ്റർ സൈനിംഗ് പൂര്‍ത്തിയാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും രംഗത്ത്.അടുത്ത ജർമ്മനിയിലെ വൃത്തങ്ങൾ വാര്‍ത്തകള്‍ ശരിവക്കും വിധം സ്‌പോർട്‌സ്‌മെയിലിനോട് സംസാരിച്ചു.ഇതോടെ താരത്തിന്...

മടിച്ചു നില്‍ക്കാതെ ടുഷലിനെ ആഴ്സണലിലേക്ക് കൊണ്ട് വരാന്‍ പിയേഴ്സ് മോർഗൻ

പ്രശസ്ത ആഴ്സണൽ ആരാധകൻ പിയേഴ്സ് മോർഗൻ ബ്ലൂസിനെ ബാധിച്ച ഉപരോധത്തെത്തുടർന്ന് ചെൽസി മാനേജർ തോമസ് ടുച്ചലിനെ ക്ലബ്ബിലേക്ക് വിളിക്കാന്‍ ഗണ്ണേഴ്സിനോട് അഭ്യർത്ഥിച്ചു.ചെൽസി ഉടമ റോമൻ അബ്രമോവിച്ചിനെതിരെ ഉപരോധം ഏർപ്പെടുത്തിയതായി...

ക്ലോപ്പിന്റെ കണ്ണ് ഇറ്റലിയിലേക്ക്

ഇറ്റാലിയൻ ഔട്ട്‌ലെറ്റ് ടുട്ടോസ്‌പോർട്ടിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം  ടോറിനോ ഡിഫൻഡർ ഗ്ലീസൺ ബ്രെമറിന്റെ സേവനം ഉറപ്പാക്കാൻ ലിവർപൂൾ ശ്രമം നടത്തുന്നു.ഇരുപത്തിനാലുകാരനായ താരത്തെ നിലവിൽ യൂറോപ്യൻ ക്ലബുകൾ തങ്ങളുടെ വിഷ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്....