രണ്ടു സീരി എ താരങ്ങള്‍ യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍
കാൽസിയോമെർകാറ്റോ പറയുന്നതനുസരിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡ് ബൊലോഗ്നയുടെ 23-കാരനായ മിഡ്ഫീൽഡർ മത്തിയാസ് സ്വാൻബെർഗിനെ വിടാതെ പിന്തുടരുന്നുണ്ട്.ഒൻപത് വയസ്സുള്ളപ്പോൾ സ്വീഡ്ജ് മാൽമോയിൽ നിന്ന് ബൊലോഗ്നയിൽ ചേർന്ന താരം സമീപകാല കാമ്പെയ്‌നുകളിൽ ക്ലബ്ബിന്റെ...













































