ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; ബാഴ്സയില്‍ മറ്റൊരു കുട്ടീഞ്ഞോ ആകുമോ സല
പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ മുഹമ്മദ് സലാ ലാലിഗയിലേക്ക് പോയി എഫ്‌സി ബാഴ്‌സലോണയിൽ ചേരാൻ തയ്യാറാണ് എന്നാണ് സ്പെയിനില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍ പറയുന്നത്.ഈ വേനൽക്കാലത്ത് തന്നെ ഡീല്‍...













































