European Football

ലാലിഗയില്‍ ഇന്ന് വലന്‍സിയയും അലാവസും ഇറങ്ങിയേക്കും

ലാലിഗയില്‍ ഇന്ന് റിലഗേഷന്‍ സോണില്‍ നില്‍ക്കുന്ന അലാവസിനെ പതിനേഴാം സ്ഥാനത് ഉള്ള ഗ്രനാഡ നേരിടുന്നു.ഇരു ടീമുകളുടെയും പോയിന്റ്‌ നിലവാരം ആരാധകരില്‍  ആശങ്ക ഉള്ളവാക്കുന്നു.ഗെറ്റാഫെയോടും സെവിയ്യയോടും സമനില വഴങ്ങിയതിന് പുറമെ,...

അത്ലറ്റിക്കോക്ക് ബാഴ്സയെ മറികടക്കാനുള്ള അവസരം

ശനിയാഴ്ച രാത്രി എസ്റ്റാഡിയോ ഡി വല്ലേകാസിൽ തലസ്ഥാന എതിരാളികളായ റയോ വല്ലെക്കാനോയെ നേരിടുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് തുടർച്ചയായി അഞ്ച് ലാ ലിഗ വിജയങ്ങള്‍ കൈക്കലാക്കാന്‍ നോക്കും.ഡീഗോ സിമിയോണിയുടെ ടീം...

ലിവര്‍പൂളിനോടുള്ള തോല്‍വി മറന്നു മുന്നേറാന്‍ ആഴ്സണല്‍

ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് കിക്കോഫിന് വില്ല പാർക്കിലേക്ക് ആസ്റ്റൺ വില്ല സ്വാഗതം ചെയ്യുമ്പോൾ, ആഴ്‌സണൽ അവരുടെ ടോപ്‌ ഫോര്‍ സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടും.കഴിഞ്ഞ വാരാന്ത്യത്തിൽ സ്റ്റീവൻ ജെറാർഡിന്റെ...

ഫോമിലേക്ക് തിരികെയെത്താന്‍ ലെസ്റ്റര്‍ പാടുപ്പെടുന്നു

ലെസ്റ്റർ സിറ്റിയെ നേരിടാൻ ഞായറാഴ്ച ഉച്ചതിരിഞ്ഞ് കിംഗ് പവർ സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ബ്രെന്റ്‌ഫോർഡ് തുടർച്ചയായി മൂന്ന് പ്രീമിയർ ലീഗ് വിജയങ്ങള്‍ എന്ന നേട്ടം കൈവരിക്കാന്‍ പൊരുതും.ഇന്ന് രാത്രി ഇന്ത്യന്‍ ...

പിഎസ്ജിയോട് വിടപറയാന്‍ തയ്യാറായി ഡി മരിയ

പാരീസ് സെന്റ് ജെർമെയ്‌നിലെ ഏഞ്ചൽ ഡി മരിയയുടെ ഏഴ് വർഷത്തെ സ്പെൽ ഈ വേനൽക്കാലത്ത് അവസാനിക്കുമെന്ന് റിപ്പോർട്ട്.ഒരു വര്‍ഷം കൂടി തുടരാനുള്ള കരാര്‍ നല്‍കാന്‍ പിഎസ്ജി തയ്യാറല്ല എന്നാണ്...

പൗലോ ഡിബാലയുടെ കരാറിനെക്കുറിച്ച് അപ്ഡേറ്റ് നല്‍കാന്‍ ആയിട്ടില്ല എന്ന് യുവേ

യുവന്റസ് സിഇഒ മൗറിസിയോ അരിവാബെൻ പൗലോ ഡിബാലയുമായുള്ള ക്ലബിന്റെ കരാർ ചര്‍ച്ച എവിടെയും  എത്തിയിട്ടില്ല എന്ന് വെളിപ്പെടുത്തി.അര്‍ജന്‍റ്റൈന്‍ താരം ബിയാൻകോണേരിയുമായുള്ള നിലവിലെ ഇടപാടിന്റെ അവസാന മാസങ്ങളിലാണ്,താരത്തിന് കരാര്‍ നീട്ടി...

സെർജിയോ റെഗ്വിലോണ്‍ ബാഴ്സയുടെ ലെഫ്റ്റ് ബാക്ക് സാധ്യത ലിസ്റ്റില്‍

ടോട്ടൻഹാം ഹോട്‌സ്‌പറിൽ സെർജിയോ റെഗ്വിലോണിന്റെ അവസ്ഥയിൽ ബാഴ്‌സലോണ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.മുൻ റയൽ  മാഡ്രിഡ് താരം ഈ ടേമിലെ എല്ലാ ടൂർണമെന്റുകളിലും 28 തവണ അന്റോണിയോ കോണ്ടെയുടെ ടീമിനായി...

അര്‍നോള്‍ഡിന് പകരം ആര് ? ക്ലോപ്പിന്റെ തല പുകയുന്നു

ലിവര്‍പൂള്‍  റൈറ്റ് ബാക്കിന്റെ  ഹാംസ്ട്രിംഗിന് പരിക്കേറ്റു, ഇത് ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളും മാൻ സിറ്റിക്കെതിരായ  പ്രീമിയർ ലീഗ് മത്സരവും താരത്തിന് നഷ്ട്ടപ്പെടും.റെഡ്സിന്റെ ക്രിയേറ്റർ-ഇൻ-ചീഫ് ഈ സീസണിൽ നിർണായക...

അന്റോണിയോ റൂഡിഗറിനായുള്ള മത്സരത്തിൽ യുവന്റസ് മുന്നിൽ

ബ്ലൂസ് ഡിഫൻഡർ അന്റോണിയോ റൂഡിഗറിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ യുവന്റസ് ഏറെ മുന്നില്‍.ജർമ്മൻ ഡിഫൻഡറുടെ നിലവിലെ കരാർ സീസണിന്റെ അവസാനത്തോടെ അവസാനിക്കും.താരത്തിനോട്‌  കൊണ്ട് കരാര്‍ നീട്ടാന്‍ ചെല്‍സി ആവശ്യപ്പെടുന്നുണ്ട്,എന്നാല്‍ താരം...

” ഇവിടെ ഞാന്‍ ഏറെ സന്തോഷവാനാണ് “

ബാഴ്‌സലോണ സ്‌ട്രൈക്കർ പിയറി-എമെറിക് ഔബമെയാങ് തന്റെ നിലവിലെ ഗോൾ സ്‌കോറിംഗ് ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി. വ്യാഴാഴ്ച നടന്ന യുവേഫ യൂറോപ്പ ലീഗിൽ ഗലാറ്റസരിക്കെതിരെ നേടിയ വിജയത്തിൽ 32-കാരൻ...