സമനില , കൈ കൊടുത്ത് പിരിഞ്ഞ് സിറ്റിയും ലിവര്‍പൂളും
ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും 2-2ന് സമനിലയിൽ പിരിഞ്ഞു.മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇരു ടീമുകളുടെയും പോയിന്‍റ് നിലയില്‍ ഒരു വിത്യാസവും...













































