European Football

സൺ ഹ്യൂങ്-മിന് ഹാട്രിക്ക് ;നാലാം സ്ഥാനത്ത് തുടര്‍ന്ന് ടോട്ടന്‍ഹാം

ആസ്റ്റൺ വില്ലയിൽ  4-0ന് അനായാസ ജയം സ്വന്തമാക്കി കൊണ്ട് ടോപ് ഫോർ ഫിനിഷിങ്ങിനും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിനും ടോട്ടൻഹാം ഹോട്‌സ്‌പർ സാധ്യത വർധിപ്പിച്ചു.ഡെജാൻ കുലുസെവ്‌സ്‌കിയും സൺ...

ആറാം തമ്പുരാക്കന്മാരായി ചെല്‍സിയുടെ തിരിച്ചുവരവ്

ശനിയാഴ്ച സെന്റ് മേരീസ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ  ലീഗ് മത്സരത്തില്‍  മാർക്കോസ് അലോൻസോയുടെയും കെയ് ഹാവേർസിന്റെയും ടിമോ വെർണറുടെയും മേസൺ മൗണ്ടിന്റെയും ഗോളുകളുടെ സംഭാവന മൂലം  ചെൽസി സതാംട്ടനെതിരെ ...

ആഴ്സണലിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ശനിയാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ബ്രൈറ്റനെതിരെ ആഴ്‌സണൽ 2-1 ന് ഞെട്ടിക്കുന്ന തോൽവിയിലേക്ക് വഴുതിവീണു.ഓരോ പകുതിയിലും ബ്രൈട്ടന് വേണ്ടി  ലിയാൻഡ്രോ ട്രോസാർഡും ഇനോക്ക് മ്വെപ്പുവും ഓരോ ഗോൾ നേടിയപ്പോള്‍  മാർട്ടിൻ...

തരംതാഴ്ത്തല്‍ ഭീഷണിക്കെതിരെ പോരാടി വിജയം നേടി എവര്‍ട്ടന്‍

ശനിയാഴ്ച ഗുഡിസൺ പാർക്കിൽ എവർട്ടനെതിരെ 1-0ന് തോറ്റതോടെ പ്രീമിയർ ലീഗിലെ ആദ്യ നാലിൽ ഇടം നേടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധ്യതകൾ കുറയാന്‍ തുടങ്ങി. തരംതാഴ്ത്തൽ ഒഴിവാക്കാനുള്ള തങ്ങളുടെ പോരാട്ടത്തിൽ...

ആദ്യ നാലില്‍ തിരികെയെത്താന്‍ ഗണേര്‍സ്

എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ബ്രൈറ്റൺ & ഹോവ് അൽബിയോണിനെ ആഴ്സണൽ സ്വാഗതം ചെയ്യുന്നു.തിങ്കളാഴ്‌ച രാത്രിയിലെ മല്‍സരത്തിൽ ഗണ്ണേഴ്‌സ് ക്രിസ്റ്റൽ പാലസിനോട് 3-0 ന്  തോറ്റിരുന്നു,അതേസമയം ഗ്രഹാം പോട്ടറിന്റെ ടീം അടുത്തിടെ...

സമ്മര്‍ദ ചൂടില്‍ യുണൈറ്റഡും എവര്‍ട്ടനും നേര്‍ക്കുനേര്‍

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗുഡിസൺ പാർക്കിലേക്ക് എവർട്ടൺ സ്വാഗതം ചെയ്യുന്നു.ഇരു ടീമുകള്‍ക്കും മൂന്നു പോയിന്‍റുകള്‍ വളരെ അധികം ആവിശ്യമാണ് നിലവില്‍.ബുധനാഴ്‌ച  ബേൺലിയോട് 3-2ന് തോറ്റപ്പോൾ എവർട്ടന്റെ തരംതാഴ്ത്തൽ ഭയം വർധിച്ചു,...

ഈ സമ്മറില്‍ മധ്യനിര ശക്തിപ്പെടുത്താന്‍ പിഎസ്ജി

പാരീസ് സെന്റ് ജെർമെയ്ൻ  ഫ്രഞ്ച് മിഡ്ഫീൽഡ് ജോഡികളായ പോൾ പോഗ്ബയെയും ഔറേലിയൻ ചൗമേനിയെയും വേനൽക്കാലത്ത് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.വാര്‍ത്ത വന്നത് ലെ പാരിസിയനില്‍ ആണ്.ലീഗ് 1 നേതാക്കൾ ഈ സീസണിലെ...

ഈ സിറ്റി ടീമിന് ഒരു കുറവ് കണ്ടുപിടിക്കുക അസാധ്യം – ക്ലോപ്പ്

ഞായറാഴ്ച ഇരുടീമുകളും തമ്മിലുള്ള വമ്പൻ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ് ടൈറ്റിൽ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയെ ബലഹീനതകൾ ഒന്നും ഇല്ലാത്ത ക്ലബ്‌ എന്ന്...

” ഈ സീസണില്‍ ബാഴ്സക്ക് ലക്ഷ്യം ഒന്നേയുള്ളൂ അത് യൂറോപ്പ ലീഗ് ” – ഫെറാന്‍ ടോറസ്

യൂറോപ്പ ലീഗ് കിരീടം നേടുകയെന്നത് ബാഴ്‌സയുടെ ലക്ഷ്യമാണെന്നും ട്രോഫിക്കായി എന്ത് ചെയ്യാനും മടിയില്ല എന്നും അദ്ദേഹം ഫ്രാങ്ക്ഫുട്ടുമായുള്ള മത്സരശേഷം പറഞ്ഞു.വ്യാഴാഴ്ച രാത്രി നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ...

ബാഴ്‌സലോണയേ സമനിലയില്‍ തളച്ച് ഫ്രാങ്ക്ഫുട്ട്

വ്യാഴാഴ്ച രാത്രി നടന്ന യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ബാഴ്‌സലോണ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ 1-1 സമനിലയിൽ പിരിഞ്ഞു.തുടക്കത്തിൽ തന്നെ ബാഴ്സക്ക് മേലുള്ള സമ്മർദം ഫ്രാങ്ക്ഫുട്ട് വര്‍ധിപ്പിച്ചു....