മറഡോണ സീരി എയിൽ എത്തിയതു പോലെയാകും ഡിമരിയയുടെ വരവെന്ന് ബുഫണിന്റെ വാഴ്ത്തൽ
അർജന്റീനിയൻ താരമായ ഏഞ്ചൽ ഡി മരിയ യുവെന്റസിലേക്കു വരുന്നത് ഡീഗോ മറഡോണ സീരി എയിൽ എത്തിയതു പോലെയാകുമെന്ന് ക്ലബിന്റെ ഇതിഹാസ ഗോൾകീപ്പറായ ജിയാൻലൂയിജി ബുഫൺ .മികച്ച കഴിവുകളുള്ള മുപ്പത്തിനാല്...













































