ഒസാസുന,റയൽ ബെറ്റിസ് 20 കാരനായ ബാഴ്‌സലോണ വിംഗറേ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നു
വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിങ്ങർ എസ് അബ്‌ഡെ തന്റെ ഭാവിയെക്കുറിച്ച് ഒരു പ്രധാന തീരുമാനമെടുക്കേണ്ടത് ഉണ്ട്.മൊറോക്കൻ-സ്പാനിഷ് വിംഗർ ഒസാസുനയിൽ നിന്നും റിയൽ ബെറ്റിസിൽ നിന്നും ശ്രദ്ധ...













































