European Football

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് സിറ്റി ; എതിരാളികള്‍ വൂള്‍വ്സ്

ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെ നേരിടാൻ മോളിനെക്‌സിലേക്ക് യാത്ര പോകുന്ന സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവര്‍ണാവസരം ലഭിച്ചിരിക്കുകയാണ്.ഇന്നത്തെ മത്സരത്തില്‍...

പുതിയ ആഴ്സണൽ കരാർ ഒപ്പിടാന്‍ ബുക്കയോ സാക്ക

ആഴ്സണലുമായി  പുതിയ ദീർഘകാല കരാറിൽ ബുക്കായോ സാക്ക ഒപ്പുവേക്കുന്നതിന് വളരെ അടുത്തെത്തി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു.21-കാരൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആഴ്സണല്‍ ടീമില്‍ ഒരു...

യൂറോപ്പ ലീഗ് ഫുട്ബോളിൽ ആദ്യ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും

യൂറോപ്പ ലീഗ് ഫുട്ബോളിൽ ആദ്യ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. മൊൾഡോവൻ ക്ലബ് ഷെറിഫാണ് എതിരാളികൾ. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന്‍റെ ആദ്യ ഇലവനിൽ ഉണ്ടാവുമോ...

ഹാലണ്ടിന്റെ അത്ഭുത ഗോളില്‍ ബോറൂസിയയുടെ സമ്മര്‍ദം മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി

ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ എർലിംഗ് ഹാലൻഡ്‌ തന്‍റെ മുന്‍ ക്ലബായ ഡോര്‍ട്ടുമുണ്ടിനെതിരെ നടത്തിയ തകര്‍പ്പന്‍ സ്ട്രൈക്കോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലീഗിലെ അവരുടെ രണ്ടാമത്തെ വിജയം...

അവസാന പത്തു മിനുട്ടില്‍ നേടിയ ഇരട്ട ഗോളോടെ ആര്‍ബി ലെപ്സിഗിനെ അടിയറവ് പറയിപ്പിച്ച് റയല്‍ മാഡ്രിഡ്‌

ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് പല രീതിയില്‍ പരീക്ഷിക്കപ്പെട്ടെങ്കിലും ആര്‍ബി ലെപ്സിഗിനെതിരെ എതിരില്ലാത്ത  രണ്ടു ഗോള്‍ വിജയം നേടാന്‍ അവര്‍ക്കായി.അവസാന പത്തു മിനുട്ട് വരെ ഗോളൊന്നും...

മക്കാബി ഹൈഫയെ മറികടന്ന് പിഎസ്ജി

ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ മക്കാബി ഹൈഫയിൽ 3-1 ന്റെ വിജയത്തോടെ പാരീസ് സെന്റ് ജെർമെയ്‌ന്‍  സീസണിലേ രണ്ടാം ചാമ്പ്യന്‍സ് ലീഗ് വിജയം സ്വന്തമാക്കി.24 ആം മിനുട്ടില്‍ ജാറോൺ ചെറി...

ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി യുവന്‍റ്റസ്

ബെൻഫിക്ക, ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തില്‍  കരുത്തര്‍ ആയ യുവന്‍റ്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.ആദ്യ മത്സരത്തില്‍ മക്കാബി ഹൈഫയെ എതിരില്ലാത്ത രണ്ടു...

ചെല്‍സിയെ സമനിലയില്‍ തളച്ച് എഫ്‌സി സാൽസ്‌ബർഗ്

ബുധനാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എഫ്‌സി സാൽസ്‌ബർഗുമായുള്ള മത്സരത്തില്‍    1-1 ന് സമനിലയിൽ പിരിഞ്ഞ ചെല്‍സി രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും ഒരു പോയിന്‍റോടെ ഗ്രൂപ്പ് ഇ യില്‍...

റാഫേൽ ലിയോയ്ക്ക് വേണ്ടി ചെല്‍സിയുമായി മല്ലിടാന്‍ തയ്യാറായി സിറ്റി

എസി മിലാൻ ആക്രമണകാരിയായ റാഫേൽ ലിയോയുടെ ഒപ്പിനായി മാഞ്ചസ്റ്റർ സിറ്റി ചെൽസിക്കെതിരെ പോരാടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.2022-23 കാമ്പെയ്‌നിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ചാമ്പ്യൻമാർക്കായി 23 കാരനായ അദ്ദേഹം മികച്ച ഫോമിലാണ്.താരം...

എസി മിലാൻ ഡൈനാമോ സാഗ്രെബിനെ മറികടന്ന് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ വിജയം കരസ്ഥമാക്കി

ബുധനാഴ്‌ച ഗ്രൂപ്പ് ഇയിൽ സ്വന്തം തട്ടകത്തിൽ ഡിനാമോ സാഗ്രെബിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട്  എസി മിലാന്‍ ഈ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് വിജയം...