ഗ്രീസ്മാന്‍റെ വിഷയത്തില്‍ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും നടത്തിയ ചര്‍ച്ച ഫലം കാണുന്നു
അന്റോയിൻ ഗ്രീസ്മാനെ അത്‌ലറ്റിക്കോ മാഡ്രിഡിന് വിൽക്കാനുള്ള ചർച്ച പുതിയ വഴിത്തിരുവുകളില്‍ എത്തിയിരിക്കുന്നു.ബാഴ്‌സലോണയിൽ നിന്നും അത്ലറ്റിക്കോയിലേക്ക് ലോണില്‍ എത്തിയ താരം ഇപ്പോള്‍ അറുപതു മിനുട്ടിന് ശേഷം മാത്രമേ കളിക്കാന്‍ ഇറങ്ങുന്നുള്ളൂ.കൂടുതല്‍...













































