തരംതാഴ്ത്തല്‍ മേഘലയില്‍ നിന്നും രക്ഷ നേടാന്‍ എവര്‍ട്ടനും വെസ്റ്റ് ഹാമും
ഇന്ന് മറ്റൊരു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡ് എവർട്ടണിലേക്കുള്ള ഒരു യാത്രയോടെ തങ്ങളുടെ പ്രീമിയർ ലീഗ് യാത്ര പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു.മിഡ്‌വീക്കിൽ യൂറോപ്പ കോൺഫറൻസ് ലീഗിൽ സിൽക്ക്‌ബോർഗിനെതിരേ...













































