മല്ലോര്‍ക്കയേ കീഴ്പ്പെടുത്താന്‍ മാഡ്രിഡ്
ഒന്നാം സ്ഥാനത് ഇരിക്കുന്ന ബാഴ്സയുമായുള്ള അഞ്ചു പോയിന്റ് ലീഡ് ചുരുക്കി രണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ റയല്‍ മല്ലോര്‍ക്കയിലേക്ക് യാത്ര ചെയ്യുന്നു.സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതെ പോയ മാഡ്രിഡിന് ലാലിഗ...













































