ഗോണ്‍സാലോ റാമോസിന്‍റെ സൈനിങ്ങും ഈ ആഴ്ച്ച പൂര്‍ത്തിയാക്കാന്‍ പിഎസ്ജി
ബെൻഫിക്കയിൽ നിന്ന് 80 മില്യൺ യൂറോക്ക് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചേരുന്നതിന്റെ വക്കിലാണ് ഗോണ്‍സാലോ റാമോസ്.ബെൻഫിക്ക സ്‌ട്രൈക്കർ ആയ റാമോസിന്റെ സൈനിങ്ങ് ഉടന്‍ തന്നെ പിഎസ്ജി പൂര്‍ത്തിയാക്കും എന്ന്...













































