എൻഎഫ്എൽ ഇതിഹാസം ടോം ബ്രാഡി ഇനി മുതല്‍ ബർമിംഗ്ഹാം സിറ്റിയുടെ ഉടമ !!!!!!
അമേരിക്കന്‍ ഫുട്ബോള്‍ ഇതിഹാസവും ഏഴ് തവണ സൂപ്പർ ബൗൾ ചാമ്പ്യനുമായ ടോം ബ്രാഡി ചാമ്പ്യൻഷിപ്പ് ടീമായ ബർമിംഗ്ഹാം സിറ്റിയില്‍ ഉടമസ്ഥത നേടി എടുത്തിരിക്കുന്നു. ഫെബ്രുവരിയിൽ കായികരംഗത്ത് നിന്ന് വിരമിച്ച...