കരിം ബെൻസെയെ പറഞ്ഞു വിടാന്‍ ആവശ്യപ്പെട്ടു മാനേജര്‍ ; ഫ്രഞ്ച് താരത്തിനു മേലുള്ള സമ്മര്‍ദം ശക്തം
കരിം ബെൻസെമ തനിക്ക് യോജിച്ച രീതിയില്‍ അല്ല കളിക്കുന്നതും എന്നും അതിനാല്‍ താരത്തിനെ ടീമില്‍ നിന്നും പറഞ്ഞുവിടാന്‍ നൂനോ എസ്പിരിറ്റോ സാന്റോ അൽ-ഇത്തിഹാദ് ബോർഡിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.14 വർഷത്തെ...













































